പോലീസ് സ്‌റ്റേഷന്‍ കെട്ടിടം തറക്കല്ലില്‍ തന്നെ എന്ന വാര്‍ത്തയോടൊപ്പം ചേര്‍ക്കാന്‍.
കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ ഇന്ന്
മയ്യില്‍: തറക്കല്ലിട്ട് ഏഴ് മാസം പൂര്‍ത്തിയായിട്ടും മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി നടത്താത്തതിനെതിരെ കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച നടത്തും. രാവിലെ പത്തിന് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്‌റ്റേഷന് മുന്നില്‍ കെ.പി.സി.സി. അംഗം മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment