ഇഎസ്ഡബ്ല്യുഎ വാര്‍ഷിക യോഗം
പടം. എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റ് വാര്‍ഷിക യോഗം പ്രസിഡന്റ് ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റ് വാര്‍ഷിക യോഗം പ്രസിഡന്റ് റിട്ട. സുബേദാര്‍ മേജര്‍ ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി മോഹന്‍ കാരക്കീല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇ.പി. മാധവന്‍ നമ്പ്യാര്‍, രാജന്‍ നമ്പ്യാര്‍, എം. മോഹനന്‍ നമ്പ്യാര്‍, കേശവന്‍ നമ്പൂതിരി, കെ.ഒ.ഭാസകരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment