ചെക്കിക്കുളം: എ.വി കണ്ണൻ (87) നിര്യാതനായി.
ഭാര്യ കെ.പി. കാർത്ത്യായനി.
മക്കൾ: ചെക്കിക്കുളം ഷാജി (വില്ലേജ് ഓഫീസ് കുറ്റ്യാട്ടൂർ), സന്തോഷ്, സതേഷ് (സൗദി അറേബ്യ), ഷൈജ
മരുമക്കൾ: ദിവ്യ (കൊളച്ചേരി പഞ്ചായത്ത് ഓഫീസ്), നിഷിത (മാങ്ങാട്), ജീന (മോറാഴ), സജീവൻ (മൃഗ സംരക്ഷണ വകുപ്പ്)
സഹോദരങ്ങൾ: എ.വി അനന്തൻ, നാരായണി, രോഹിണി, ശാരദ, പരേതരായ യശോദ, ഗോപാലൻ
സംസ്ക്കാരം ഇന്ന് 04.08.2025 (തിങ്കളാഴ്ച) ഉച്ചക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം.
Post a Comment