മയ്യിൽ: കാര്യാംപറമ്പിലെ സി.കൃഷ്ണൻ നമ്പ്യാർ തൈപ്പറമ്പത്ത് (81) അന്തരിച്ചു.
ഭാര്യ : പരേതയായ കെ.എം സരോജിനി.
മക്കൾ : പ്രകാശൻ (എം വി ടെയ്ലർസ് കോമക്കരി), അജിത്കുമാർ (പോലീസ് നർക്കോട്ടിക് സെൽ, കണ്ണൂർ), വേണുഗോപാലൻ (കച്ചവടം), ഷാജി (അധ്യാപകൻ, പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ)
മരുമക്കൾ : ഷീന പെരുവങ്ങൂർ (എയർപോർട്ട് കണ്ണൂർ ), രമ്യ മുഴക്കുന്ന് (എയർപോർട്ട് കണ്ണൂർ), നിത്യ കോവൂർ (ബട്ടർഫ്ലൈ നഴ്സറി, കാര്യാം പറമ്പ്), ശ്രുതി ചെങ്ങളായി, (ടീച്ചർ നൂഞ്ഞേരി എൽ പി സ്കൂൾ)
സംസ്കാരം നാളെ (07/08/25 വ്യാഴം) രാവിലെ 10.30ന് പൊറോളം ശാന്തിവനം.

Post a Comment