Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റോഡ് നന്നാക്കാൻ കോൺഗ്രസ് വാഴനട്ടു പ്രതിഷേധം

റോഡ് നന്നാക്കാൻ കോൺഗ്രസ് വാഴനട്ടു പ്രതിഷേധം

തകർന്നടിഞ്ഞ പുല്ലൂപ്പി - കക്കാട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു.

കണ്ണാടിപ്പറമ്പ്: തകർന്ന് ഗതാഗതം ദുഷ്കരമായ പുല്ലൂപ്പി - കക്കാട് - കണ്ണൂർ റോഡ് അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ വാഴ നട്ട് പ്രതിഷേധം. കോൺഗ്രസ്സ് കണ്ണാടിപറമ്പ മണ്ഡലം  കമ്മിറ്റിയാണ് റോഡിൽ വാഴനട്ടു പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് പി. മോഹനാംഗൻ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തു. കെ.ഇന്ദിര, എ.വി.ശൈലജ, അസീബ് കണ്ണാടിപ്പറമ്പ്, പ്രശാന്ത്, സനീഷ് ചിറയിൽ, ഉണ്ണികൃഷ്ണൻ, ധനേഷ്, റിയാസ്, രാഹുൽ, സലിം, നൗഷാദ്, സഞ്ജയ് തുടങ്ങിയവർ നേതൃത്വം നൽകി. 

എം.കെ. ഹരിദാസൻ,  

റിപ്പോർട്ടർ, മയ്യിൽ ന്യൂസ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്