Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണാടിപ്പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണാടിപ്പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം; ചുണ്ടും കവിളും നായ കടിച്ചു പറിച്ചു, കൈക്കും കാലിനും കടിയേറ്റു 
കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

യശോദയുടെ ചുണ്ടും, കവിളും തെരുവുനായ കടിച്ചു പറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

0/Post a Comment/Comments