കണ്ണാടിപ്പറമ്പ് നാറാത്ത് പഞ്ചായത്ത് ഐ എൻ എൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി പാർട്ടിയിൽ ചേർന്ന കെ പി യൂസുഫിന് മെമ്പർ ശിപ്പ് നൽകി കൊണ്ട് സംസ്ഥാനവർക്കിംഗ് കമ്മറ്റിയംഗം സിറാജ് തയ്യിൽ തുടക്കം കുറിച്ചു തുടർന്ന് നടന്ന പരിപാടിയിൽ സിറാജ് തയ്യിൽ ഉൽഘടനം ചെയ്തു. ഐ എൻ എൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള സാഹിബ് ആദ്യക്ഷം വഹിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ ടി കെ മുഹമ്മദ് പാട്ടയം മുസ്തഫ കാട്ടാമ്പള്ളി മണ്ടലം പ്രസിഡന്റെ സുബീർ കക്കാട് സംസാരിച്ചു കെ ടി അബ്ദുർ വഹാബ് സ്വാഗതവും മൺസൂർ നന്ദിയും പറഞ്ഞു.
Post a Comment