Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL .കെ.എസ്.ആന്‍ഡ് എ.സി.സാഹിതീയം 18-ന് : അപേക്ഷകള്‍ ക്ഷണിച്ചു.

.കെ.എസ്.ആന്‍ഡ് എ.സി.സാഹിതീയം 18-ന് : അപേക്ഷകള്‍ ക്ഷണിച്ചു.

 must...


 കൊളച്ചേരി:  കെ.എസ്.ആന്‍ഡ് എ.സി.  സുവര്‍ണജൂബിലി  സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി  നടക്കുന്ന സാഹിതീയം സാഹിത്യ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഴുത്തുകാര്‍, സാഹിത്യ പ്രവര്‍ത്തകര്‍,വിദ്യാര്‍ഥികള്‍,വായനക്കാര്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.  18-ന് രാവിലെ ഒന്‍പതിന്  കരിങ്കല്‍ക്കുഴി  തിലക് പാര്‍ക്കില്‍ നടക്കുന്ന പരിപാടി  മലയാള സര്‍വകലാശാലയിലെ എഴുത്തച്ചന്‍ പഠന സ്‌കൂള്‍ ഡയരക്ടര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉ്ദഘാടനം ചെയ്യും.  മുഖാമുഖം, സംവാദം, എഴുത്തുകാരുമായി പരിചയപ്പെടല്‍, രചനകളെ വിലയിരുത്തല്‍,  കഥ, കവിത അവതരണങ്ങള്‍ തുടങ്ങിയവ നടക്കും.  കവി ബീരാന്‍ കുട്ടി, നോവലിസ്റ്റ് രമേശന്‍ ബ്ലാത്തൂര്‍,  താഹ മാടായി, ഡോ. ശ്യാംകൃഷ്ണന്‍,  എ.എം. ബാലകൃഷ്ണന്‍,  ഈയ്യ വളപട്ടണം, അമൃത കേളകം എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. രജിസ്‌ട്രേഷന്. 9947994307.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്