Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കളിയാട്ടത്തിൽ വെച്ച് ഐആർ പിസിക്ക് ധനസഹായം നൽകി

കളിയാട്ടത്തിൽ വെച്ച് ഐആർ പിസിക്ക് ധനസഹായം നൽകി

കൊളച്ചേരി പുതിയ വീട്ടിൽ ഊർപ്പഴശ്ശി ക്ഷേത്രം കളിയാട്ടത്തിൽ വെച്ച് സാന്ത്വന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഐആർ പിസിക്ക് ധനസഹായം നൽകി.
പുതിയ വീട്ടിൽ കാരണവർ കരുണാകരഷെട്ടി (ബാംഗ്ലൂർ) ഐആർപി സി  മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്രക്ക് തുക കൈമാറി. പി വി വിനോദ്, പി വി രാജീവൻ, സത്യൻ ചാത്തമ്പള്ളി എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്