Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊടുവള്ളി ബാലൻ അനുസ്മരണം; സംഘാടക സമിതിയായി

കൊടുവള്ളി ബാലൻ അനുസ്മരണം; സംഘാടക സമിതിയായി

മയ്യിൽ : സിപിഐ(എം) നേതാവ് കൊടുവള്ളി ബാലന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സി പി നാസർ, എം പ്രസന്നൻ, എം ഭരതൻ, കെ ഷിബിൻ, വി സന്തോഷ് എ പി സൈനുദ്ദീൻ, നന്ദകിഷോർ, പി പി വൈഷ്ണവ് എന്നിവർ സംസാരിച്ചു. മെയ്‌ 03 ശനിയാഴ്ച വൈകിട്ട് കടൂർ ചായമുറിയിൽ അനുസ്മരണ പൊതുയോഗം നടക്കും. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയാ സമിതി ഒരുക്കുന്ന വേനൽതുമ്പികൾ കലാജാഥ സ്വീകരണവും ബാലോത്സവവും നടക്കും. എ പി സൈനുദ്ദീൻ (ചെയർമാൻ), വി സന്തോഷ് (കൺവീനർ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്