Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുസ്‌ലിം ജമാഅത്ത് കൊളച്ചേരി സെക്ടർ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ചേർന്നു

മുസ്‌ലിം ജമാഅത്ത് കൊളച്ചേരി സെക്ടർ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ചേർന്നു

കേരള മുസ്‌ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ സെൻട്രൽ എക്സ്ക്യൂട്ടീവ് യോഗം ചേലേരി മുക്ക് മർക്കസുൽ ഹുദാ മദ്രസയിൽ  സർക്കിൾ പ്രസിഡൻറ് അബ്ദുൽ ഖാദിർ ഹാജി കോടിപ്പൊയിൽ അദ്ധ്യക്ഷതയിൽ അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡൻ്റ് ബഷീർ അർശദി ആറളം വിഷയാവതരണം നടത്തി. 
മുസ്തഫ അൽ ഖാസിമി, മുത്തുക്കോയ തങ്ങൾ, റഈസ് ദാലിൽ, റഷീദ് മയ്യിൽ, അബ്ദുൽ ഖാദിർ നൂഞ്ഞേരി എന്നിവർ സംസാരിച്ചു. 
മുസ്തഫ അൽ ഖാസിമി ചെയർമാനും അശ്റഫ് സഖാഫി പള്ളിപ്പറമ്പ കൺവിനറും ആയ 9 അംഗ ഇ സി നിലവിൽ വന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്