ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്,കോറളായി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോറളായി പാലത്തിന് സമീപത്ത് വെച്ച് നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് മുൻ ജില്ല - ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ പതാക ഉയർത്തി. മുൻ യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ.കലേഷ് മുഖ്യപ്രഭാഷണം നടത്തി. അബു എരിഞ്ഞിക്കടവ്, കെ. ഷിജിൽ, കെ.പി. മുഹസിൻ, പി. വൈഷ്ണവ്, കെ.പി. മുഹമ്മദ് ഫയിസ്, കെ. മുഹമ്മദ് നാഫി, കെ.മുഫ്നാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment