ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കോറളായി പാലത്തിന് സമീപത്ത് വെച്ച് നടന്ന പരിവാടിയിൽ കൊളച്ചേരി ബ്ലോക്ക് ജന സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം ജന.സെക്രട്ടറി ആർ. പി.മുഹമ്മദ് കുഞ്ഞി, റഫീഖ്, പി. വൈഷ്ണവ്, കെ.പി. മുഹസിൻ, എ.ജയേഷ്, കെ.ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment