Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രാജ്യത്തിൻ്റെ 78 -മത് സ്വാതന്ത്ര്യ ദിനം CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു

രാജ്യത്തിൻ്റെ 78 -മത് സ്വാതന്ത്ര്യ ദിനം CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു

രാജ്യത്തിൻ്റെ 78 -മത് സ്വാതന്ത്ര്യ ദിനം CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. എല്ലാ ബ്രാഞ്ചുകളിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ദേശീയപതാക ഉയർത്തി.
കരിങ്കൽകുഴിയിൽ കുഞ്ഞിരാമൻ കൊളച്ചേരി പതാക ഉയർത്തി. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, കെ. രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.

0/Post a Comment/Comments